Skip to main content

റിട്ടേൺ ഫയൽ ചെയ്യണം

കോട്ടയം: ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം എഫ്.എസ്.എസ്.എ.ഐ. ലൈസൻസുള്ള എല്ലാ ഭക്ഷ്യ ഉത്പാദകരും, റീ പായ്ക്കേഴ്സ്, റീ ലേബലേഴ്സ്, എക്സ്പോർട്ടർമാർ എന്നിവരും ജൂൺ 30നകം വാർഷിക റിട്ടേൺ  www.foscos.fssai.gov.in എന്ന വെബ്സൈറ്റ് മുഖേന ഫയൽ ചെയ്തശേഷം d...@gmail.com   എന്ന ഇ-മെയിൽ മുഖേന അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു

date