Post Category
പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം
ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഓഫീസിലെത്തണം
കനത്തമഴയെത്തുടര്‍് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിന് തിരുവനന്തപുരം ജില്ലയിലെ വില്ലേജ്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ ഓഫീസുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശം നല്‍കി. പഞ്ചായത്ത്/നഗരസഭ/കോര്‍പറേഷന്‍ സെക്ര'റിമാര്‍ ഓഫീസുകളില്‍ അടിയന്തരമായി എത്തണം. ഇവര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഒപ്പം നി് പ്രവര്‍ത്തിക്കണം.
(പി.ആര്‍.പി. 2094/2018)
date
- Log in to post comments