പത്തനംതി'യില്‍നിു കൂടുതല്‍പേരെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് എത്തിക്കുു
പത്തനംതി'യിലെ പ്രളയത്തില്‍നിു കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് വ്യോമമാര്‍ഗം എത്തിക്കുു. ശംഖുമുഖം ടെക്‌നിക്കല്‍ ഏരിയയിലും വര്‍ക്കലയിലുമാണ് ഹെലികോപ്റ്ററില്‍ ആളുകളെ എത്തിക്കുത്. മുഴുവന്‍ ആളുകളെയും താമസിപ്പിക്കുതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു.
രാവിലെ ശംഖുമുഖം ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ച എത്തിച്ച 20 പേരെ ചാല ബോയ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലാണു താമസിപ്പിച്ചിരിക്കുത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തല്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ആറന്മുളയില്‍നിു രണ്ടു കുടുംബങ്ങളെയും ഹോ'ലില്‍ കുടുങ്ങിയ ആളുകളെയും സൈന്യം രക്ഷപ്പെടുത്തി വര്‍ക്കലയില്‍ എത്തിച്ചു. വര്‍ക്കല കവന്‍ഷന്‍ സെന്ററിലാണ് ഇവര്‍ക്കു താമസ സൗകര്യമൊരുക്കിയിരിക്കുത്.
റാി ഫാദേഴ്‌സ് ഹൗസ് സെമിനാരിയിലെ ടി.ആര്‍. പ്രിന്‍സ് മോന്‍, കൊ'ാരക്കര കുളക്കട പ്ലാംതോ'ം വീ'ില്‍ ഹാപ്പി ടോമി, അഭിഷേക് ജോ, കാ'ാക്കട സ്വദേശി രാഹുല്‍ രാജു, ചന്ദ്രകാന്ത്, ബംഗളൂരു സ്വദേശി ഡി. സാമുവേല്‍, ഒഡിഷ സ്വദേശികളായ സുശാന്ത് ഷെ'ി, ബിജയ് ഗുപ്ത, മങ്കടു ജാനി, ബാദു ജമാല്‍, പ്രഥാന്‍ തിമിലി, അമന്‍ഷ, ശശിഗദ്ദ, അര്‍ജുന്‍ സേത്തി, കൃഷ്ണ ഘില, അജിത് താദില്‍, ബലുവും മാഖി, ആന്‍ഡ്രിയ വയക്, എരുമേലി സ്വദേശി അനില്‍ രാജേഷ്, മല്ലപ്പള്ളി സ്വദേശി സുബിന്‍ എം. സ്റ്റാന്‍ലി എിവരാണു ചാല ബോയ്‌സ് സ്‌കൂളിലെ ക്യാംപില്‍ കഴിയുത്.
ചിറയിന്‍കീഴ് സ്വദേശി അതുല്‍ വിനോദ്, മലപ്പുറം സ്വദേശി നന്ദഗോപാല്‍, കണ്ണൂര്‍ സ്വദേശി സനല്‍ കുമാര്‍, വയനാട് സ്വദേശി മനു പി. ജോ, ഇടുക്കി സ്വദേശി രാഹുല്‍ പി. രാജ്, മാരാമ സ്വദേശികളായ മാമന്‍ ചാക്കോ, റോഷിന്‍ ഡാനിയേല്‍ മാമന്‍, റോബിന്‍ ഡാനിയേല്‍, ഇടയാറന്മുള സ്വദേശികളായ അഡ്വ. സാഞ്ചി മാത്യു, സൂസന്‍ മാത്യു, സോഫിയ, എയ്ദന്‍, സാറ, സുജ മാത്യു, റെയ്മ, വിവിന്‍ എിവരാണ് വര്‍ക്കല കവന്‍ഷന്‍ സെന്ററിലുള്ളത്.
- Log in to post comments