Post Category
പരീക്ഷ മാറ്റി
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എം.സി.എം സ്കോളര്‍ഷിപ്പ് വിഭാഗത്തിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒരു ഒഴിവില്‍ കരാര്‍ നിയമനത്തിന് നാളെ (ആഗസ്റ്റ് 18) നടത്താനിരുന്ന ഒ.എം.ആര് പരീക്ഷ മാറ്റി വച്ചു.
പി.എന്‍.എക്സ്.3629/18
date
- Log in to post comments