Skip to main content

പരീക്ഷ മാറ്റി

 

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എം.സി.എം സ്‌കോളര്‍ഷിപ്പ് വിഭാഗത്തിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒരു ഒഴിവില്‍ കരാര്‍ നിയമനത്തിന് നാളെ (ആഗസ്റ്റ് 18) നടത്താനിരുന്ന ഒ.എം.ആര്‍ പരീക്ഷ മാറ്റി വച്ചു.  

പി.എന്‍.എക്‌സ്.3629/18

 

date