Skip to main content

അഭിമുഖം

തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളോജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ ഒരു പുരുഷ കുക്കിനെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസും ഈ മേഖലയിൽ പരിചയവും. താല്പര്യമുള്ളവർ ജൂൺ 12നു രാവിലെ 10 ന്  അസൽ സർട്ടിഫിക്കറ്റുകളുമായി പൂജപ്പുര എൻജിനീയറിംഗ് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക്: 9447140446 / 0471-2349252.

പി.എൻ.എക്‌സ്. 2618/2023

date