Skip to main content

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗം

        സംസ്ഥാന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗത്തിന്റെ ഒരു ഒഴിവിലേക്കു നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങൾക്ക് www.kerala.gov.inwww.rera.kerala.gov.inwww.lsgkerala.gov.in സന്ദർശിക്കുക. അപേക്ഷകൾ ജൂൺ 30നു വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.

പി.എൻ.എക്‌സ്. 2621/2023

date