Skip to main content

ബാലവേല വിരുദ്ധ ദിനാചരണം  ക്വിസ് മത്സരം ജൂൺ 13

 

ലോക ബാലവേലവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും, തൊഴിൽ വകുപ്പും സംയുക്തമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെ  ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പൊതു വിജ്ഞാനം ബാലാവകാശം എന്നീവിഷയങ്ങളെ അടിസ്ഥാനമാക്കി  ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂൺ 13-ന്  രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന ക്വിസ് മത്സരത്തിൽ ഒരു സ്കൂളിൽ നിന്നും 2 പേരടങ്ങുന്ന   4 ടീമുകൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 8547655267/9539390987/9446486649 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. dlogenekm@gmail.com

date