Skip to main content

മേട്രൺ അപേക്ഷ ക്ഷണിച്ചു

എറണാകുളം എം സി ആര്‍ വി മെന്‍സ് ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 16ന് ഇന്റര്‍വ്യൂ നടത്തും. ഫോണ്‍:9567226606, 9188154341

date