Post Category
പ്രോഡക്റ്റ് സ്പെഷ്യലിസ്റ്റ്
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കി വരുന്ന ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട ഇംപ്ലാന്റുകളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും മെയന്റനൻസ് പദ്ധതി നടപ്പാക്കുന്നതിനായി പ്രോഡക്റ്റ് സ്പെഷ്യലിസ്റ്റ് എന്ന പോസ്റ്റിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.socialsecuritymission.gov.in.
പി.എൻ.എക്‌സ്. 2627/2023
date
- Log in to post comments