Skip to main content

വാഹനഗതാഗതം നിരോധിച്ചു

 

പന്നൂർ നരിക്കുനി നെല്ലേരിത്താഴം പുന്നശ്ശേരി റോഡിൽ ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ജൂൺ 10,11 തിയ്യതികളിൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date