Skip to main content

അപേക്ഷ ക്ഷണിച്ചു

 

മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു മുതൽ യോ​ഗ്യത ഉള്ളവർക്ക് തൊഴിലധിഷ്ടിത പ്ലേസ്മെന്റോടുകൂടിയ എയർ കാർ​ഗോ ഷിപ്പിം​ഗ് ആന്റ് ലോജിസ്റ്റിക് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഇൻഡസ്ട്രിയൽ വിസിറ്റ്, ഇം​ഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 7510481819

date