Skip to main content

കാന്റീന്‍: ക്വട്ടേഷന്‍ ക്ഷണിച്ചു

 ഗസ്റ്റ് ഹൗസിലെ കാന്റീന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ നല്‍കുന്നതിന് കാന്റീന്‍ നടത്തി മുന്‍ പരിചയം ഉള്ള വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, ആലപ്പുഴ എന്ന വിലാസത്തില്‍ ജൂണ്‍ 19 വൈകിട്ട് മൂന്നു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 8086395143.

date