Post Category
കരട് വിജ്ഞാപനം
ആലപ്പുഴ: 2023-24 സാമ്പത്തിക വര്‍ഷം പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ അടിസ്ഥാന നികുതി നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങളുടെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവന് എന്നിവിടങ്ങളില്‍ ഇത് പരിശോധിക്കാം.
date
- Log in to post comments