Post Category
പട്ടയകേസുകളുടെ വിചാരണ മാറ്റി
ഇന്ന് (ആഗസ്റ്റ് 21) കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയ കേസുകള്‍ മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം & എല്‍ടി) അറിയിച്ചു.
ഇന്ന് (ആഗസ്റ്റ് 21) കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ എല്ലാ ദേവസ്വം പട്ടയ കേസുകളും ആഗസ്റ്റ് 30 ന് 11 മണിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) അറിയിച്ചു.
date
- Log in to post comments