Skip to main content

പ്രളയം: കാര്‍ഷിക നഷ്ടം: അഞ്ച് കോടി 

ജില്ലയില്‍ പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ഭാഗമായി ജില്ലയില്‍ ആഗസ്റ്റ് ഒമ്പതിന് ശേഷം കാര്‍ഷിക മേഖലയില്‍ മാത്രം അഞ്ച് കോടി രൂപയുടെ നാഷനഷ്ടം ഉണ്ടായതായി കണക്കാക്കി. കാലവര്‍ഷം തുടങ്ങിയതു മുതല്‍ കാര്‍ഷികമേഖലയില്‍ ജില്ലയിലുണ്ടായ നഷ്ടം 24 കോടി 62 ലക്ഷം രൂപയുടേതാണ്. 929 ഹെക്ടര്‍ സ്ഥലമാണ് ആകെ നശിച്ചത്. 113 വീടുകള്‍ പൂര്‍ണമായും 2625 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

date