Skip to main content

സിവില്‍ സപ്ലൈസിന് കീഴിലുള്ള ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും

 

സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകള്‍ക്കും ഇന്ന് (ഓഗസ്റ്റ് 19) പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

 

date