Skip to main content

ഇന്ധനത്തിന് ക്ഷാമമുണ്ടാവില്ല

ജില്ലയില്‍ ഇന്ധനത്തിന് ക്ഷാമമുണ്ടാവില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കീഴിലുള്ള വിവിധ പമ്പുകളിലേക്ക് വിതരണം ചെയ്യുന്നതിനായി ജില്ലയില്‍ 1.47 ലക്ഷം ലിറ്റര്‍ പെട്രോള്‍ എത്തിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് വീണ്ടും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

date