Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സഹായിക്കണം : മന്ത്രി കടകംപള്ളി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സഹായിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് ഇതുവരെ 44 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. റസിഡന്‍സ് അസോസിയേഷനുകളും സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും തങ്ങളാല്‍ കഴിയുന്നതിന്റെ പരമാവധി സഹായം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
(പി.ആര്‍.പി. 2164/2018)
date
- Log in to post comments