Post Category
വാര്‍ദ്ധക്യ വിഷാദ രോഗത്തിന് സൗജന്യ ആയുര്‍വേദ ചികിത്സ
വാര്‍ദ്ധക്യ വിഷാദരോഗത്തിന് സൗജന്യ ആയുര്‍വേദ ചികിത്സ നല്‍കും. 65നും 75നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഗവേഷണ അടിസ്ഥാനത്തില്‍ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയിലാണ് സൗജന്യ ചികിത്സ നല്‍കുന്നത്. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒ.പി. സേവനം. ഫോണ്‍: 9497458690.
പി.എന്‍.എക്‌സ്.3706/18
date
- Log in to post comments