Skip to main content

കരാര്‍ നിയമനം

    കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 14  ന് രാവിലെ 10 മണിക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍  www.kau.in  ലും 0467 2260632/2260450 എന്നീ നമ്പറുകളിലും ലഭിക്കും.

date