Post Category
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്ത വിമുക്തഭടന്‍മാരുടെ 2018-2020 വര്‍ഷത്തേക്കുള്ള താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രിദ്ധീകരിച്ചു. ലിസ്റ്റില്‍ ആക്ഷേപങ്ങളും പരാതികളുമുണ്ടെങ്കില്‍ സെപ്റ്റംബര്‍ 25 ന് മുമ്പ് ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
.
date
- Log in to post comments