Skip to main content

തുല്യത കോഴ്‌സ് കാലാവധി നീട്ടി

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന തുല്യത കോഴ്‌സിലേക്ക്  അപേക്ഷിക്കുന്നതിനുള്ള തീയതി  നീട്ടി. പത്താംതരം ഹയര്‍സെക്കണ്ടറി  തുല്യത കോഴ്‌സിലേക്ക് സപ്തംബര്‍ 15 വരെ പിഴയില്ലാതെയും 50 രൂപ പിഴയോടുകൂടി സപ്തംബര്‍ 29 വരെയും അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ വികസന വിദ്യാകേന്ദ്രങ്ങള്‍, തുടര്‍ വിദ്യാകേന്ദ്രങ്ങള്‍  എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2707699. 

date