Skip to main content

സൗദിയിലേയ്ക്ക് എക്‌സ്‌റേ/ലാബ് ടെക്‌നീഷ്യന്‍ നിയമനം

 

സൗദി അറേബ്യയിലെ ദമാമിലുള്ള പ്രമുഖ പോളിക്ലിനിക്കിലേക്ക് എക്‌സ്‌റേ(സ്ത്രീകള്‍) / ലബോറട്ടറി ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും.  രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ 31-നകം gcc@odepc.in എന്ന ഇ-മെയിലില്‍ അയക്കണം.  കൂടുതല്‍ വിവരങ്ങള്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

പി.എന്‍.എക്‌സ്.3717/18

date