Post Category
പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ എഴുത്തു പരീക്ഷ
കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന ‘സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ’ 2022ന്റെ എഴുത്തു പരീക്ഷ സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ നടത്തും. അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ ഓഗസ്റ്റ് 26 വരെയും പിഴയോടെ സെപ്റ്റംബർ 12 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org.
പി.എൻ.എക്‌സ്. 3775/2023
date
- Log in to post comments