Skip to main content

സ്പോട്ട് അഡ്മിഷൻ

പാലക്കാട് അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി എസ് സി ഇലക്ട്രോണിക്സ്, ബി കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിലെ സീറ്റ് ഒഴിവുകളിലേക്കും ഐ എച്ച് ആർ ഡി കോഴ്സുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഫോൺ 8547005029, 9495069307.

date