Skip to main content

സൗരോർജ്ജ സാങ്കേതിക വിദ്യയിൽ പരിശീലനം

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്), സൗരോർജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസ പരിശീലന പരിപാടി സെപ്റ്റംബർ 11, 12 തീയ്യതികളിലായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ സി ഡിറ്റ് വെബ്സൈറ്റിൽ www.cdit.org ലഭ്യമാണ്. താത്പര്യമുള്ളവർ സെപ്റ്റംബർ 5ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ 9895788233.

date