Skip to main content

റെയില്‍വേയിലൂടെയും മറ്റും ലഭിക്കുന്ന സാധനങ്ങള്‍  തരംതിരിക്കുന്നു

 

റെയില്‍വേ വഴിയും അല്ലാതെയും ലഭിക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ ജില്ലയില്‍ രണ്ടുകേന്ദ്രങ്ങളിലായി തരംതിരിച്ച് സൂക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു.  
പ്രളയബാധിത ജില്ലകളിലെ ആവശ്യത്തിനനുസരിച്ച് സാധനങ്ങള്‍ അതത് ജില്ലകളിലേയ്ക്ക് നല്‍കുകയാണ് ചെയ്യുന്നത്.
റെയില്‍വേ വഴിയും മറ്റും ലഭിക്കുന്ന ആഹാര സാധനങ്ങള്‍, അല്ലാത്തവ എന്നിങ്ങനെ വേര്‍തിരിക്കുന്നത് വോളന്റിയേഴ്‌സാണ്.

 

date