Post Category
ദർഘാസ് ക്ഷണിച്ചു
കേരള മാരിടൈം ബോർഡിന്റെ കീഴിൽ കോഴിക്കോട് തുറമുഖ പരിധിയിലെ തെക്കേ കടൽപ്പാലത്തിന് സമീപം ബീച്ച് നവീകരണം നടത്തിയ ഗേറ്റിന് മുൻവശത്തുള്ള (27.5 സെന്റ്) സ്ഥലത്ത് വാഹന പാർക്കിംഗ് ഫീസ് പിരിച്ചെടുക്കുന്നതിനായി പ്രതിമാസ വാടകയ്ക്ക് അനുവദിക്കുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മത്സര സ്വഭാവമുള്ള ലേലം/ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ ഒമ്പത് ഉച്ച 12 മണി വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂർ ഓഫിസിൽ സ്വീകരിക്കും. നിരത ദ്രവ്യം 10,000 രൂപ. ടെണ്ടർ ഫോമിന്റെ വില 590 രൂപ. ഫോൺ: 0495 2414863
date
- Log in to post comments