Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നാളെ (സെപ്റ്റംബര്‍ 25)

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നാളെ (സെപ്റ്റംബര്‍ 25) രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. സിറ്റിങ്ങില്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. ഫോണ്‍ 0471 2315133, 2315122, 2317122, 2318122, 2319122.

date