Skip to main content

ഗതാഗതനിയന്ത്രണം

മയ്യനാട് മുക്കം പൊഴി റോഡില്‍ കോണ്‍ക്രീറ്റിങ് നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ ഇരവിപുരം പരവൂര്‍ തീരദേശ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അറിയിച്ചു.

date