Post Category
ഖാദിയ്ക്ക് റിബേറ്റ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ഒക്ടോബര്‍ 3 വരെ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നിവിടങ്ങളിലെ ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭ്യമാണ് . ഫോണ്‍ നമ്പര്‍ : 04862-222344
date
- Log in to post comments