Post Category
ഗതാഗത നിയന്ത്രണം
തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ പാവറട്ടി പള്ളി മുതല്‍ പാങ്ങ് പൂവ്വത്തൂര്‍ ജംഗ്ഷന്‍ വരെ കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ അമൃത്, ജല ജീവന്‍ മിഷന്‍ പദ്ധതികളുടെ ഭാഗമായി പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തികരിച്ചതിനാല്‍ ഒരു വശത്തുകൂടി (പൈപ്പിടാത്ത ഭാഗത്തുകൂടി) വാഹനങ്ങള്‍ കടത്തിവിടുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments