Skip to main content

സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ അവസരം

2014 മുതൽ 2022 വരെ എൻ.സി.വി.ടി ട്രേഡുകളിൽ അഡ്മിഷൻ എടുത്ത ട്രെയിനികൾക്ക് സർട്ടിഫിക്കറ്റിലെ തെറ്റുകൾ തിരുത്തുന്നതിനായി ഗ്രീവൻസ് സംവിധാനം എം.ഐ.എസ് പോർട്ടലിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. എല്ലാ ട്രെയിനികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് നിലമ്പൂർ ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ, മാറഞ്ചേരി ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ എന്നിവർ അറിയിച്ചു. ഫോൺ: 04931 222932 (നിലമ്പൂർ ഗവ. ഐ.ടി.ഐ), 0494 2676925 (മാറഞ്ചേരി ഗവ. ഐ.ടി.ഐ).

date