Skip to main content

തിരുത്തലുകള്‍ക്ക് അവസരം

 

ഐ.റ്റി.ഐ കളില്‍ 2014 മുതല്‍ 2022 വരെ കാലയളവില്‍ എന്‍സിവിറ്റി എംഐഎസ്  പ്രകാരം പ്രവേശനം നേടിയ ട്രെയിനികളുടെ ഇ എന്റ്‌റി  സി കളില്‍ തിരുത്തലുകള്‍ക്ക് അവസരം . എന്‍സിവിറ്റി എംഐഎസ്  പോര്‍ട്ടല്‍ മുഖേനയാണ് തിരുത്തല്‍ വരുത്തേണ്ടത് .   കട്ടപ്പന സര്‍ക്കാര്‍  ഐ ടി ഐ യില്‍
നേരിട്ട് എത്തിയും പോര്‍ട്ടല്‍ മുഖേനയും തിരുത്തല്‍ അപേക്ഷ  നല്‍കാവുന്നതാണ് .   തിരിച്ചറിയല്‍ രേഖകളായ ആധാര്‍,വോട്ടര്‍ ഐ ഡി,പാസ്സ് പോര്‍ട്ട് ,നോട്ടറിയില്‍ നിന്നുളള സത്യവാങ്മുലം ,എസ് എസ് എല്‍ സി ബുക്ക്  എന്നിവ ഹാജരാക്കേണ്ടതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216

date