Post Category
സിവില്‍ സര്‍വ്വീസ് ഹോക്കി ടീം സെലക്ഷന് നാളെ ( ഒക്ടോബര്‍ 13)
സംസ്ഥാന സിവില്‍ സര്‍വ്വീസ് ഹോക്കി ടീം നെ തിരഞ്ഞടുക്കുന്നതിനായുള്ള സെലക്ഷന് നാളെ (ഒക്ടോബര്‍ 13 ) നടക്കും . രാവിലെ 9 മണി മുതല്‍ കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ വച്ച് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ആണ് ഓപ്പണ്‍ സെലക്ഷന് നടത്തുക .താല്പര്യമുളള പുരുഷ, വനിതാ ഹോക്കി താരങ്ങള്‍ രാവിലെ 9 മണിക്ക് മുമ്പായി വകുപ്പ് മേധാവിയുടെ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണ്.
date
- Log in to post comments