Skip to main content

ഒക്ടോബറിലെ റേഷൻ വിതരണം

ആലപ്പുഴ: ഒക്ടോബർ എൻ.പി.എൻ.എസ് വിഭാഗത്തിന് (വെള്ളക്കാർഡ്) അഞ്ചു കിലോ അരിയും എൻ.പി.എസ് വിഭാഗത്തിന് (നീല കാർഡ്) നിലവിലുള്ള മാസ വിഹിതത്തിന് പുറമേ കാർഡ് ഒന്നിന് മൂന്നു കിലോ അരി 10.90 രൂപ നിരക്കിൽ വിതരണം നടത്തും. സെപ്റ്റംബർ മാസത്തെ മുൻഗണന കാർഡുകൾക്കുള്ള ആട്ട വാങ്ങാൻ സാധിക്കാത്തവർക്ക് ഒക്ടോബർ മാസം വാങ്ങാം.

date