Skip to main content

എപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം

ആലപ്പുഴ: എപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 12ന് രാവിലെ 10ന്.  തസ്തികകൾ: സെയിൽസ് എക്‌സിക്യൂട്ടീവ്: യോഗ്യത- പ്ലസ് ടു/ ബിരുദം/ ഡിപ്ലോമ. സെയിൽ ടീം ലീഡർ: യോഗ്യത -പ്ലസ് ടു/ ഡിഗ്രി/ ഡിപ്ലോമ. സർവ്വീസ് അഡൈ്വസർ: യോഗ്യത -ഡിപ്ലോമ, ബി.ടെക്. സീനിയർ സർവ്വീസ് ടെക്‌നീഷ്യൻ: യോഗ്യത- ഡിപ്ലോമ, ബിരുദം. ഓട്ടോ ഇലക്ടീഷ്യൻ : യോഗ്യത- ഡിപ്ലോമ, ബിരുദം. അസിസ്റ്റന്റ് അക്കൗണ്ട്‌സ് മാനേജർ: യോഗ്യത- പിജി. ടെസ്റ്റ് ഡ്രൈവ് കോർഡിനേറ്റർ: യോഗ്യത-ഡിപ്ലോമ, ബിരുദം. അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് : യോഗ്യത-ബികോം. ഡെലിവറി കോർഡിനേറ്റർ: യോഗ്യത -ഡിപ്ലോമ, ബിരുദം. സ്റ്റുഡന്റ് സപ്പോർട്ട് എക്‌സിക്യൂട്ടീവ്: യോഗ്യത-ബിരുദം(വനിത). ഫാക്കൽറ്റി: യോഗ്യത-എം.ബി.എ/എംകോം. അക്കാഡമിക് ഹെഡ് : യോഗ്യത-എം.ബി.എ. ഇന്റേൺഷിപ്: യോഗ്യത-എം.എസ്.ഡബ്ല്യു. മാർക്കറ്റിംഗ് സ്റ്റാഫ്: യോഗ്യത- പ്ലസ് ടു/ ബിരുദം(പ്രായപരിധി 18-28). ഓഫീസ് എക്‌സിക്യൂട്ടീവ്: യോഗ്യത- പ്ലസ് ടു/ ബിരുദം. (പ്രായപരിധി 18-28).ഡിസ്ട്രിബൂഷൻ സെക്ഷൻ: യോഗ്യത- പ്ലസ് ടു/ ബിരുദം. (പ്രായപരിധി 18-28).ബിസിനസ് ഡെവലപ്പമെന്റ് എക്‌സിക്യൂട്ടീവ്: യോഗ്യത-പ്ലസ് ടു/ഡിഗ്രി (പ്രായപരിധി 18-28). ഫോൺ: 0477-2230624, 8304057735.

date