Skip to main content

ഹിന്ദി ട്രെയിനിങ്: അപേക്ഷിക്കാം

ആലപ്പുഴ: സർക്കാർ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക ട്രെയിനിങ് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേയ്ക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കിൽ ബി.എ ഹിന്ദി പാസായിരിക്കണം.  പട്ടികജാതി, പട്ടിക വർഗക്കാർക്കും മറ്റ് പിന്നാക്കക്കാർക്കും സീറ്റ് സംവരണമുണ്ട്. പ്രായപരിധി 17നും 35 ഇടക്ക്. ഒക്ടോബർ 25 ന് മുൻപായി അപേക്ഷ ലഭിക്കണം. പ്രിൻസിപ്പൽ, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട . ഫോൺ: 04734296496, 8547126028.

date