Skip to main content

കേരളോത്സവം: സംഘാടക സമിതി രൂപീകരികരണം ഒക്ടോബർ 16ന്

 
ആലപ്പുഴ: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാതല കേരളോത്സവം 2023- പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നവംബറിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണം ഒക്ടോബർ 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിക്കും. ഗ്രാമ/ബ്ലോക്ക്/ജില്ലാ തല ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥ പ്രതിനിധികൾ, ക്ലബ്ബുകളുടേയും യുവജന സംഘടനകളുടേയും പ്രതിനിധികൾ പങ്കെടുക്കണം.

date