Skip to main content

വ്യക്ഷങ്ങൾ ലേലം ചെയ്യുന്നു

 

ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കൽ കോളേജ് കാമ്പസിൽ മുറിച്ചുനീക്കിയിട്ടുള്ള വ്യക്ഷങ്ങൾ ലേലം ചെയ്യുന്നു. ക്വട്ടേഷൻ ഒക്ടോബർ 25ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. 26ന് രാവിലെ 11.30ന്  ലേലം നടത്തും. വിശദവിവരത്തിന് ഫോൺ: 0477 2282015.

date