Skip to main content

പരുമല പള്ളി പെരുന്നാൾ: ക്രമീകരണ യോഗം

ആലപ്പുഴ: പരുമല പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ജില്ലയിൽ ഏർപ്പെടുത്തേണ്ട  ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒക്ടോബർ 12ന് വൈകിട്ട് മൂന്നിന് പരുമലപ്പള്ളി ഹാളിൽ യോഗം ചേരും.

date