Skip to main content

സർട്ടിഫിക്കറ്റ് വിതരണം

ആലപ്പുഴ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പാസ്സായ ട്രെയിനികളുടെ സർട്ടിഫിക്കേറ്റ് വിതരണവും ഉപഹാര സമർപ്പണവും ഒക്ടോബർ 12ന് രാവിലെ 10ന്  ചെങ്ങന്നൂർ വനിത ഐ.ടി.ഐയിൽ  നടത്തും.

date