Skip to main content

സിഡിറ്റിൽ വിവിധ കോഴ്‌സുകൾക്ക് ഒഴിവുകൾ

ആലപ്പുഴ: സിഡിറ്റിന്റെ കമ്മ്യൂണിക്കേഷൻ കോഴ്‌സ് ഡിവിഷൻ നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ കോഴ്‌സുകളായ ഡിപ്ലോമ ഇൻ മൾട്ടീമീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി എന്നീ കോഴ്‌സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട് .താല്പര്യം ഉള്ളവർ ഫോൺ: 9895788155,8547720167. വെബ്‌സൈറ്റ് www.mediastudies.cdit.org.

date