Skip to main content

വിമുക്തഭടന്മാർക്ക് അവസരം

ആലപ്പുഴ: സതേൺ റെയിൽവേയുടെ കീഴിൽ പാലക്കാട് ഡിവിഷനിൽ ഗേറ്റ് കീപ്പർ തസ്തികയിൽ താൽപര്യമുള്ള വിമുക്തഭടന്മാർക്ക് ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷ അനുബന്ധ രേഖകൾ സഹിതം സമർപ്പിക്കാം. ഒക്ടോബർ 16ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഫോൺ: 0477-2245673.

date