Post Category
കുടിശികനിവാരണ അദാലത്ത്
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി ഒക്ടോബര്‍ 21ന് രാവിലെ 10 മുതല്‍ കുലശേഖരപുരം പഞ്ചായത്ത് ഓഫീസില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതമെത്തി കുടിശിക അടയ്ക്കാം. അംശദായം അടയ്ക്കാനും പുതിയഅംഗങ്ങളെ ചേര്‍ക്കാനും അവസരം ലഭിക്കും. ഫോണ്‍ - 9746822396, 7025491386, 0474 2766843, 2950183.
date
- Log in to post comments