Skip to main content

സൈക്ലിംഗ് ടെസ്റ്റ്, പ്രമാണ പരിശോധന

വിവിധ കമ്പനി, ബോര്‍ഡ് കോര്‍പ്പറേഷനിലെ ലാസ്റ്റ്‌ഗ്രേഡ് സര്‍വെന്റ് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 609/21) ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട കൊല്ലം ജില്ലക്കാരായ ഭിന്നശേഷിക്കാര്‍ഒഴികെയുള്ള പുരുഷ•ാര്‍ക്ക് ജില്ലാ പി എ സ് സി ഓഫീസില്‍ ഒക്ടോബര്‍ 26 മുതല്‍ 31 വരെ സൈക്ലിംഗ് ടെസ്റ്റ്-പ്രമാണ പരിശോധന നടത്തും സൈക്ലിംഗ് ടെസ്റ്റിനുള്ള പ്രവേശന ടിക്കറ്റ് പ്രൊഫൈലില്‍ ലഭിക്കും. വണ്‍ടൈം വെരിഫിക്കേഷന് ആവശ്യമായ അസല്‍പ്രമാണങ്ങളും സൈക്ലിംഗ് ടെസ്റ്റിനുള്ള സൈക്കിളും ഉള്‍പ്പെടെ എത്തണം. ഉദ്യോഗാര്‍ഥികള്‍ക്ക് മൊബൈല്‍ /പ്രൊഫൈല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട് . 0474 2743624.

date