Skip to main content

വൈദ്യുതി മുടങ്ങും

    
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനുകീഴില്‍ വരുന്ന കഴക്കൂട്ടം ജംഗ്ഷന്‍, അമ്പലത്തിന്‍കര, മുള്ളുവിള, പാങ്ങപ്പാറ ഹെല്‍ത്ത്  സെന്റര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഓഗസ്‌റ് അഞ്ച്) ബുധനാഴ്ച  പകല്‍  9 മണി മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  
(പി.ആര്‍.പി. 2252/2018)

date