Skip to main content

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ ഡിസംബർ 11ന്

ഡിസംബർ ഏഴിനു നടത്താനിരുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMSE) ഡിസംബർ 11 ലേക്ക് മാറ്റിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്‌സ്5612/2023

date