Skip to main content

തൊഴിലാളി ക്ഷേമനിധി ഭവനപദ്ധതിക്ക് അപേക്ഷിക്കാം

        കേരള തൊഴിലാളി ക്ഷേമനിധി ബോർഡിനു പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭവന പദ്ധതിക്കായി ഡിസംബർ 31 വരെ അപേക്ഷ നൽകാം. ആദ്യ ഘട്ടം തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ തൊഴിലാളികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. അപേക്ഷ www.labourwelfarefund.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി നൽകാം.

പി.എൻ.എക്‌സ്5738/2023

date